നവോത്ഥാനത്തിന്റെ നാമ്പുകള്‍ മാറ്റമുണ്ടാക്കി: ഇരുണ്ട കാലത്തേക്ക് വെളിച്ചം വിതറി ശില്‍പ്പശാല
മാനന്തവാടി: നവോത്ഥാനത്തിന്റെ നാമ്പുകള്‍ കാലഘട്ടത്തെ പടിപടിയായി നവീകരിച്ചതായി ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...
