July 12, 2026

Year: 2019

പച്ചപ്പ്:സമഗ്ര വികസന സെമിനാര്‍ നാളെ

        കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നവംബര്‍ 1 ന് രാവിലെ...

ലഹരിയിൽ നുരയുന്ന വയനാട്: ഒരു മാസം 568 കേസുകള്‍.

ലഹരിക്കെതിരെ 90 ദിന  ബോധവല്‍ക്കരണ യജ്ഞംലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 1 മുതല്‍ 'നാളത്തെ...

MG_5889.jpg

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായി ആചരിച്ചു

മുട്ടിൽ : ഇന്ത്യയുടെ ഏകീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാദിനാചരണമായി ആചരിക്കുന്നതിന്റെ...

IMG-20191031-WA0341.jpg

ഓം മനി പത്മേഹും ഫോട്ടോ പ്രദർശനം തുടങ്ങി.

പഴശ്ശിരാജസ്മാരക ഗ്രന്ഥാലയത്തിലെ ചിത്രച്ചുമരിൽ  സുഹൈൽ സുഗു വിന്റെ ഓം മനി പത്മേഹും എന്ന പേരിൽ ഫോട്ടോ പ്രദർശനം തുടങ്ങി  തലപ്പുഴ...

IMG-20191031-WA0020-01.jpeg

നായർ സർവ്വീസ് സൊസൈറ്റി സ്ഥാപക ദിനം പതാകദിനമായി ആചരിച്ചു.

കൽപ്പറ്റ. : നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനമായ ഒക്ടോബർ 31-ന്  വൈത്തിരി താലൂക്ക് യൂണിയൻ ആസ്ഥാനത്ത്  പതാകദിനം ആചരിച്ചു.എ.പി....

IMG-20191031-WA0295.jpg

ഉപജില്ലാ കലോത്സവ നഗരിയിൽ ജെ ജോബന്റെ വിഭവവിരുന്ന് ഒരുങ്ങി

 മാനന്തവാടി:  മാനന്തവാടി ഉപജില്ലാ കലോത്സവ നഗരിയിൽ വിഭവവിരുന്നൊരുക്കി ജെ ജോബൻ. കല്ലോടിയിൽ പ്രവർത്തിക്കും മരിയ കാറ്ററിംഗ് സംഘത്തിൻറെ രുചിയാണ് ഇത്തവണ...

മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനം നവംബർ ഒന്ന് മുതൽ മിനിസിവിൽ സ്റ്റേഷനിൽ തുടങ്ങും

മാനന്തവാടി: മാനന്തവാടി താലൂക്ക് സപ്ലൈ ഓഫിസിന്റെ നവീകരണ പ്രവർത്തനം പൂർത്തികരിച്ചതിനെ തുടർന്ന് ഓഫിസിന്റെ പ്രവർത്തനം നാളെ  മുതൽ  മാനന്തവാടി താലൂക്ക്...

വയനാട് ജില്ലയിലെ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ നടപടികളുമായി വിനോദസഞ്ചാര വകുപ്പ്

  മാനന്തവാടി: പ്രളയത്തിനുശേഷം വയനാട് ജില്ലയിലെ ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്നതായി വിനോദസഞ്ചാര വകുപ്പ്...

IMG-20191031-WA0203.jpg

ആംബുലൻസ് താക്കോൽ സ്വീകരണവും എയ്ഞ്ചൽ ഷോറൂമിന്റെയും അഡോറ ഓഫീസിന്റെ ഉദ്ഘാടനവും ഞായറാഴ്ച്ച .

കൽപ്പറ്റ: ആംബുലൻസ് താക്കോൽ സ്വീകരണവും എയ്ഞ്ചൽ ഷോറൂം അഡോറ ഓഫീസ് ഉദ്ഘാടനവും  ഞായറാഴ്ച്ച ബത്തേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ...

IMG-20191031-WA0196.jpg

കേരള എൻ ജി ഒ അസോസിയേഷൻ ഇന്ദിരാജി അനുസ്മരണം നടത്തി.

കൽപ്പറ്റ: കേരള എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ ഇന്ദിരാജി അനുസ്മരണം നടത്തി. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും...