August 13, 2026

ഓം മനി പത്മേഹും ഫോട്ടോ പ്രദർശനം തുടങ്ങി.

0
IMG-20191031-WA0341.jpg
By ന്യൂസ് വയനാട് ബ്യൂറോ
പഴശ്ശിരാജസ്മാരക ഗ്രന്ഥാലയത്തിലെ ചിത്രച്ചുമരിൽ  സുഹൈൽ സുഗു വിന്റെ ഓം മനി പത്മേഹും എന്ന പേരിൽ ഫോട്ടോ പ്രദർശനം തുടങ്ങി  തലപ്പുഴ കോഫീ ബിൻസ് എസ്സ്റ്റേറ്റ് മാനേജരായ സുഹൈൽ സുഗു ഹിമാലയം യാത്രയിൽ  എടുത്ത ഫോട്ടോകളാണ് പ്രദർശനത്തിനു വെച്ചിരിക്കുന്നത്.  തലപ്പുഴ ഹൈസ്കൂൾ അദ്ധ്യാപികയും കവിയുമായ സി. പി. സുജിത  കവിതചൊല്ലി  ഉദ്ഘാടനം ചെയ്ത  ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ്   കെ.  ഷബിത അദ്ധ്യക്ഷത വഹിച്ചു എം.കെ . രവീന്ദ്രൻ , എ .അയൂബ്, വി.കെ പ്രസാദ്,  ടി. കെ ഹാരീസ്, മനോജ് കുമാർ ,  ഇ .വി അരുൺ  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *