ഭൂമിക്കുവേണ്ടിയുളള സമരം ഒത്തുതീര്‍പ്പാക്കണം:വയനാട് പ്രകൃതിസംരക്ഷണസമിതി
കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുന്‍പില്‍ ആറുമാസക്കാലമായി നടന്നുവരുന്ന ഭൂമിക്കുവേണ്ടിയുളള ഭൂരഹിതരുടെയും, തോട്ടം തൊഴിലാളികളുടെയും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അമാന്തത്തില്‍...
