ദേശീയ പാത 766 ലെ സഞ്ചാരസ്വതന്ത്ര്യം:കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം സി.പി.ഐ
. ബത്തേരി: ദേശിയ പാത 766 ലെ സഞ്ചാരസ്വതന്ത്ര്യം സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് സി.പി.ഐ.ജില്ലാ എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു....
