ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ ബാലന്റെ മൃതദേഹം കിട്ടി: രണ്ട് പേരെ രക്ഷപ്പെടുത്തിയത് ജയകൃഷ്ണൻ.
മാനന്തവാടി: കല്ലോടി പാതിരിച്ചാലിൽ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹം ലഭിച്ചു.തരുവണ അഞ്ചുകണ്ടന്‍ ബഷീറിന്റെ മകന്‍ ഷാമിലി(13)ന്റെ മൃതദേഹമാണ്...
