പച്ചക്കറിക്കൃഷി: സംശയ നിവാരണത്തിന് ഫേസ്ബുക്ക് ലൈവ്
വീട്ടില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക്...
വീട്ടില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക്...
ജില്ലയിലെ 28 സാമൂഹ്യ അടുക്കള വഴി ഇന്നലെ(ഏപ്രില്‍ 4) 4709 പേര്‍ക്ക് ഭക്ഷണം നല്‍കി. 969 പേര്‍ക്ക്...
കൗണ്‍സലര്‍മാരുടെ സേവനമൊരുക്കി കൽപ്പറ്റ. : കോവിഡ് പ്രതിരോധ കാലയളവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് കൗണ്‍സലര്‍മാരെ നേരിട്ടു വിളിക്കുന്നതിനു സൗകര്യമൊരുക്കിയതായി വനിതാ...
കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 74 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍...
കാട്ടിക്കുളം: കാഴ്ച്ചയില്ലാത്ത ആദിവാസി വൃദ്ധന് ക്ഷേമ പെൻഷനില്ല . തിരുനെല്ലിയിലെ വെള്ളറ കാട്ടു നായ്ക്കകോളനിയിലെ രാജു (60...
പുഴുനിറഞ്ഞ ഇറച്ചി വിറ്റതായി പരാതി.വെള്ളമുണ്ടയില്‍ നിന്നും ഇന്ന് രാവിലെ വാഹനത്തില്‍ വീടുകളിലെത്തിച്ചു നല്‍കിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്.പോലീസിലും ആരോഗ്യ വകുപ്പിലും...
കൽപ്പറ്റ: പൊതുവേ പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയെ പുതിയ കൊറോണ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കയാണെന്ന് സ്വതന്ത്ര കർഷക സംഘം വയനാട്...
മാനന്തവാടി : വയനാട് എക്സൈസ് റെയ്ഞ്ചഞ്ച് ഓഫീസർക്ക് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ സി.ഐ. – അബ്ദുൾ കരീമിന്റെ മേൽനോട്ടത്തിൽ...
കൽപ്പറ്റ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകുന്ന ഒരു ലക്ഷം രൂപ കലക്ട്രേറ്റിൽ വെച്ച് മന്ത്രി എ.കെ....
മാനന്തവാടി: പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും ജലം ജീവനാണ്. കൊടുംചൂടിൽ വെന്തുരുകുമ്പോൾ, ലോക്ക് ഡൗണ് കാലഘട്ടത്തിൽ ദാഹജലത്തിന്റെ വില എങ്ങനെ വിവരിക്കാനാകും....