ഇന്നറിയാൻ :എസ്.എസ്.എൽ.സി പുനർ മൂല്യനിർണയ അപേക്ഷ ഇന്നുമുതൽ
എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുെട പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവക്കായുള്ള ഒാൺലൈൻ അപേക്ഷ വ്യാഴാഴ്ചമുതൽ ജൂലൈ ഏഴിന് വൈകീട്ട് നാലുവരെ സമർപ്പിക്കാം. sslcexam.kerala.gov.in...
