ഇന്നറിയാൻ :എസ്.എസ്.എൽ.സി പുനർ മൂല്യനിർണയ അപേക്ഷ ഇന്നുമുതൽ
എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുെട പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവക്കായുള്ള ഒാൺലൈൻ അപേക്ഷ വ്യാഴാഴ്ചമുതൽ ജൂലൈ ഏഴിന് വൈകീട്ട് നാലുവരെ സമർപ്പിക്കാം.
sslcexam.kerala.gov.in എന്ന വെബ്സൈറ്റിലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
രജിസ്ട്രേഷനുശേഷം ലഭിക്കുന്ന പ്രിൻറൗട്ടും അപേക്ഷ ഫീസും പരീക്ഷയെഴുതിയ സെൻ്ററിലെ പ്രഥമാധ്യാപകന് ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.





Leave a Reply