May 8, 2024

ആര്‍. ശങ്കറിന്‍റെ 48-ാം ചരമ വാര്‍ഷിക ദിനാചരണം നടത്തി

0
Img 20201107 Wa0281.jpg
കല്‍പ്പറ്റ: സംഘടന കൊ് ശക്തരാകുക, വിദ്യ കൊ് പ്രബുദ്ധരാകുക എന്ന ശ്രീനാ
രായണഗുരുദേവന്‍റെ സന്ദേശം ജീവിതത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊ് 
പ്രവര്‍ത്തിച്ച നേതാവായിരുന്നു ആര്‍. ശങ്കറെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി 
ആര്‍.പി ശിവദാസ്. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയും, കെ.
പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറിന്‍റെ 48-ാം ചരമ വാര്‍ഷിക 
ദിനാചരണത്തില്‍ കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്‍റ് വയനാട് 
ജില്ലാ കമ്മിറ്റി ഡി.സി.സി ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേ
ളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനു
സ്മരണ സമ്മേളനത്തില്‍ സീതാവിജയന്‍, സജീവന്‍ മടക്കിമല, പി.കെ രാജന്‍, 
നൗഫല്‍ കൈപ്പഞ്ചേരി, ഷമീര്‍ മാണിക്യം, ഗിരീഷ് കുപ്പാടി, ടി.ആര്‍ ദിവാക
രന്‍, തുളസി റജിന്‍, കെ.എ സെബാസ്റ്റ്യന്‍ മാസ്റ്റര്‍, അഷ്റഫ് പൈക്കാടന്‍, കെ.കെ ബാബു, 
കെ.ടി രാജന്‍, രാജേഷ് പോള്‍, എം.എസ് യൂസഫ്, കെ.എസ് അനില്‍കുമാര്‍ 
തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *