മിഷൻ മാസ സമാപനവും പ്രേഷിത കൂട്ടായ്മയും സംഘടിപ്പിച്ചു

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടു നിന്ന മിഷൻ മാസാചരണത്തിന്റെ സമാപനവും, ഹൃദയത്തിലാണീ കുരിശടയാളം എന്ന പേരിൽ പ്രേഷിത കൂട്ടായ്മയും
കല്ലോടി സെന്റ് ജോർജ്ജ് ഫോറോനാ ദേവാലയത്തിൽ വച്ച് സംഘടിപ്പിച്ചു.
രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജോ. ഡയറക്ടർ സി.ക്രിസ്റ്റീന എഫ്. സി. സി, വൈസ്. പ്രസിഡന്റ് ആര്യ കൊച്ചുപുരക്കൽ,കല്ലോടി ഫോറോനാ വികാരി ഫാ ബിജു മാവറ, അസിസ്റ്റന്റ് വികാരി ഫാ റ്റിബിൻ ചക്കുളത്തിൽ
ശാഖ ജോ. ഡയറക്ടർ സി. ഡാരിയ എഫ്. സി സി, ശാഖ പ്രസിഡന്റ് ഡാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply