വയനാട് തുരങ്കപ്പാത – മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പിൻവലിക്കണമെന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ
കൽപ്പറ്റ: വികസനാന്ധത ബാധിച്ച ഒരു പ്രതിലോമ രാഷ്ട്രീയക്കാരൻ്റെ ജൽപ്പനമായി വയനാട് തുരങ്കപ്പാതയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തെ കാണാൻ സാധിക്കില്ലെന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട്...
