രാഹുൽ ഗാന്ധിയെ അപമാനിച്ചവർ മാപ്പുപറയണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ .

രാഹൂല്‍ ഗാഡിയെ അപമാനിച്ചു
കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി വെക്കേഷണല്‍ ഹയര്‍ സെക്രണ്ടറി സ്‌ക്കൂളിന് ബില്‍ഡിങ്ങ് നിര്‍മ്മിക്കുന്നതിന് മുന്‍ എംപി ,എം ഐ ഷാനവാസ് എം എസ് ഡി പി പദ്ധതി പ്രകാരം അനുവദിച്ച ഒരു കോടി ഇരുപത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് രാഷ്ട്രീയ പ്രേരിതമായി കല്‍പ്പറ്റ എംഎല്‍എ കല്ക്ടര്‍ മുഖാന്തിരം തടസ്സപ്പെടുത്തിയത് കല്‍പ്പറ്റ നഗരസഭാ ചെയര്‍പേര്‍സന്‍ രേഖ മൂലം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി ഉദ്ഘാടകനായത് ഇതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേര്‍സണ്‍ പത്രസമ്മേളനം നടത്തി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യ്തു എന്നാല്‍ ഉദ്ഘാടനത്തിന് അര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇല്ലാത്ത പ്രോട്ടോകോള്‍ പറഞ്ഞ് കലക്ടര്‍ പരിപാടി തടസ്സപ്പെടുത്തിയത് .പരിപാടിയുടെ സംഘാടകര്‍ നഗരസഭയും സ്ഥല എംഎല്‍എ സി കെ ശശീന്ദ്രനുമായിരിക്കെ ഈ പരിപാടിയുടെ പ്രോട്ടോകോള്‍ മറ്റു നിയമവശങ്ങള്‍ എല്ലാം കൃത്യത വരുത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ് .എന്നാല്‍ ഇതൊന്നും പറയാതെ ഇന്ത്യയുടെ പ്രതീക്ഷയായ രാഹുല്‍ ഗാന്ധിയെ അപമാനിക്കുകയാണ് എം എല്‍ എ യും ,നഗരസഭയും നടത്തിട്ടുള്ളതെന്ന് ഉദ്ഘാടം ചെയ്യ്ത് കൊണ്ട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലക്യഷ്ണന്‍ പറഞ്ഞു, പി പി ആലി അധ്യക്ഷത വഹിച്ചു ,ടി ജെ ഐസക് ,റസാഖ് കല്‍പ്പറ്റ ,എ പി ഹമീദ് ,ഗിരീഷ് കല്‍പ്പറ്റ ,ഉഷാതമ്പി ,കെ എം തൊടി മുജീബ് ,സാലിറാട്ടക്കൊല്ലി ,പി പി ഷൈജല്‍ ,പി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.രാഹുൽ ഗാന്ധി എം.പി.യെ അപമാനിച്ചവർ മാപ്പുപറയണം എന്ന് പിന്നീട് കോൺഗ്രസ് നേതാക്കൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply