വയനാട്ടിൽ 439 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.10) പുതുതായി നിരീക്ഷണ ത്തിലായത് 439 പേരാണ്. 250 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.10) പുതുതായി നിരീക്ഷണ ത്തിലായത് 439 പേരാണ്. 250 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍...
മാനന്തവാടി: കൊവിഡ് – 19 മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡി ജി പി യുടെ കോവിഡ് വാരിയർ അംഗീകാരം...
കല്‍പ്പറ്റ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കേരള റിട്ടെയില്‍ ഫുട്വെയര് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച...
വയനാട് ജില്ലയില്‍ ഇന്ന് (10.10.20) 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 130...
പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ചുണ്ടക്കുന്നില്‍ കുടിയോംവയല്‍ ജലസേചന പദ്ധതി തറക്കല്ലിടല്‍ ഒ.ആര്. കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം...
മാനന്തവാടി: കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു കാട്ടിക്കുളം എടയൂര്‍ക്കുന്ന്കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴവയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ ...
കൽപ്പറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ക്രിസ്റ്റീന (സാലിമ വർഗീസ് ) സോഷ്യൽ...
ആയിരത്തി അഞ്ഞൂറിലധികം കവിതകൾ … അതിൽ ഏറെയും കൃഷ്ണ ഗീതങ്ങൾ ….പ്രായം എൺപതായെങ്കിലും ഭവാനി ടീച്ചർ ഇപ്പോഴും എഴുത്തിൻ്റെ ലോകത്താണ്....
മാലിന്യ സംസകരണത്തിൽ സംസ്ഥാന തലത്തിൽ മികവ് പുലർത്തിയ ബത്തേരി നഗരസഭക്കുള്ള പുരസ്കാരം കലക്ടർ അദീല അബ്ദുള്ള നഗരസഭക്ക് സമർപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ...
ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടി. 14 ഗ്രാമ പഞ്ചായത്തുകളും 2 നഗരസഭകളുമാണ് പദവിക്ക്...