October 3, 2023

കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു.

0
IMG-20201010-WA0281.jpg
മാനന്തവാടി: കോവിഡ് രോഗമുക്തി നേടിയ നിർമ്മാണതൊഴിലാളി ഷോക്കേറ്റു മരിച്ചു
കാട്ടിക്കുളം എടയൂര്‍ക്കുന്ന്കുഞ്ഞുമോന്‍ (45) ആണ് മരിച്ചത്. പുഴവയലിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ  നിര്‍മ്മാണ തൊഴിലാളി ആയ കുഞ്ഞുമോനെ വീടിന്റെ തറയോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ  ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂ വെങ്കിലും മരിക്കുകയായിരുന്നു. കോവിഡ് രോഗമുക്തി നേടിയ ശേഷമാണ് ഇദ്ദേഹം തൊഴിലിടത്തില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
വൈദ്യുതാഘാതമേറ്റതായി സംശയം.ഭാര്യ ഷീജ .മകൻ :ഫെബിൻ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *