ബത്തേരിയിൽ സ്വതന്ത്രന് വിജയം : പത്തിൽ എൽ.ഡി. എഫ് ലീഡ്
ബത്തേരി നഗര സഭയിൽ ഒമ്പതാം ഡിവിഷൻ ആർമാട് സ്വതന്ത്ര സ്ഥാനാർത്ഥി സംഷാദ് വിജയിച്ചു. പത്തെണ്ണത്തിൽ എൽ.ഡി.എഫിനും മൂന്നെണ്ണത്തിൽ യു.ഡി.എഫിനും ലീഡാണ്.
ബത്തേരി നഗര സഭയിൽ ഒമ്പതാം ഡിവിഷൻ ആർമാട് സ്വതന്ത്ര സ്ഥാനാർത്ഥി സംഷാദ് വിജയിച്ചു. പത്തെണ്ണത്തിൽ എൽ.ഡി.എഫിനും മൂന്നെണ്ണത്തിൽ യു.ഡി.എഫിനും ലീഡാണ്.
വയനാട് ജില്ലാ പഞ്ചായത്തിൽ ഏഴിൽ എൽ.ഡി.എഫിലും ഏഴ് ഡിവിഷനിൽ യു.ഡി. എഫും ലീഡ്.
നഗര സഭകളിൽ എൽ. ഡി എഫിനും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനുമാണ് വയനാട്ടിൽ മേൽക്കൈ.
എsവക പഞ്ചായത്ത് വാർഡ് മൂന്നിൽ ഗിരിജ സുധാകരൻ (UDF) ജയിച്ചു. സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്ന് യു.ഡി.എഫ്.പാനലിൽ മത്സരിക്കുകയായിരുന്നു. കൂടാതെ...
കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങി. വയനാട്ടിൽ നാല്...
. വെള്ളമുണ്ട; ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരാനിരിക്കെ തരുവണയില്‍ പന്തയപ്പെരുമഴ.ഇടത് വലത് മുന്നണി പ്രവര്‍ത്തകരും അനുഭാവികളുമാണ് ജയപരാചയങ്ങള്‍...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.12) പുതുതായി നിരീക്ഷണത്തിലായത് 1110 പേരാണ്. 946 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
. 279 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (15.12.20) 281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍...
മാനന്തവാടി; തരുവണ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കെ.ടി മമ്മൂട്ടിയെ തിരഞ്ഞെടുത്തു.2021 ല്‍ നൂറു വര്‍ഷം തികയുന്ന...
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ എ കെ ടി എ ।കൽപ്പറ്റ...