October 8, 2024

നാല് പഞ്ചായത്തിൽ യു.ഡി.എഫിനും മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിനും ലീഡ്

0
Img 20201216 Wa0110.jpg
കൽപ്പറ്റ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തുടങ്ങി. വയനാട്ടിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിനും മൂന്ന് നഗര സഭകളിൽ എൽ. ഡി.എഫിനും മുൻ തൂക്കമെന്നാണ് ആദ്യ ഫലങ്ങൾ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *