എsവക പഞ്ചായത്ത് വാർഡ് മൂന്നിൽ ഗിരിജ സുധാകരൻ (UDF) ജയിച്ചു. സി.പി.എം. വിട്ട് കോൺഗ്രസിൽ ചേർന്ന് യു.ഡി.എഫ്.പാനലിൽ മത്സരിക്കുകയായിരുന്നു. കൂടാതെ എടവക ഒന്നാം വാർഡ് യു.ഡി.എഫിലെ ജോർജ് പടകൂട്ടിൽ രണ്ടിൽ യു.ഡി.എഫിലെ എച്ച്.ബി. പ്രദീപ് മാസ്റ്റർ ജയിച്ചു.
എടവക 5 ൽ യു.ഡി.എഫിലെ വിനോദ് തോട്ടത്തിൽ ജയിച്ചു
Leave a Reply