സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ...
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ...
മാനന്തവാടി – കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽഒഴക്കോടി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21, 22, 23 തീയതികളിൽ നടത്തുവാൻ...
കോവിഡ് 19 റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ജോലി ചെയ്തവരും വയനാട്ടിലേക്ക് തിരിച്ചെത്തിയവരുമായ പട്ടിക വർഗക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന് സൗകര്യങ്ങളൊരുക്കുന്നതിന് ജില്ലാ കലക്ടർ...
മാനന്തവാടി: ഹോം ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും അത്തരക്കാരെ അറസ്റ്റു ചെയ്തു ക്വാറന്റൈൻ സെന്ററുകളിലേക്ക്...
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവശ്യവസ്തുക്കളുടെ ലഭ്യത കുറയ്ക്കില്ല. വയനാട് ജില്ലാ അതിര്‍ത്തികളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ...
കൽപ്പറ്റ:കോവിഡ്' 19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടർ വയനാട് ജില്ലയിൽ 144 പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ...
പനമരം: നടവയൽ കായക്കുന്ന് പരേതനായ അന്തിക്കാട്ട് അഗസ്റ്റിൻ്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി.മക്കൾ മേരി, മോളി, സജി,ജീൽസി മരുമക്കൾ: ബാബു,...
കൽപ്പറ്റ : കോവിഡ് 19:വയനാട്ടിൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും...
കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍...
കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍...