April 19, 2026

ഉത്സവാഘോഷ പരിപാടികൾ ഉപേക്ഷിച്ചു

0
IMG-20200324-WA0253.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽഒഴക്കോടി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ  ഏപ്രിൽ 21, 22, 23 തീയതികളിൽ    നടത്തുവാൻ തീരുമാനിച്ചു ഉത്സവാഘോഷ പരിപാടികൾ ഉപേക്ഷിച്ചു. ഉത്സവാഘോഷം  ചടങ്ങുകളായി മാത്രം നടത്തപ്പെടും.ക്ഷേത്രത്തിൽ  ബുധനാഴ്ച  മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്ത ജനങ്ങളെ പ്രവേശിപ്പിക്കുന്നതുമല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *