രാജന്റെ ആത്മഹത്യ :ബാങ്ക് മാനേജരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ
പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപറ രാജന്റെ ആത്മഹത്യ ബാങ്ക് മാനേജരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എഡ്യുകേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ.അസോസിയേഷൻ ജില്ലാ...
