April 19, 2026

സാർവ്വദേശീയ വനിത ദിനം – എഫ്.എസ് .ഇ.ടി.ഒ സെമിനാർ നടത്തി.

0
IMG-20200308-WA0188.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
കൽപ്പറ്റ: സാർവ്വദേശീയ വനിത ദിനാചരണത്തിന്റെ ഭാഗമായി എഫ്. എസ്.ഇ.ടി.ഒ നേതൃത്ത്വത്തിൽ നീതി തുല്യത ഭരണഘടന എന്ന വിഷയത്തിൽ സെമിനാർ നടത്തി .എം.എസ്.സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനിൽ സോഷ്യൽ സയന്റിസ്റ്റും  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവുമായ സുമ വിഷ്ണുദാസ് പ്രഭാഷണം നടത്തി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.എ.ദേവകി അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ. സംസ്ഥാന വനിത സബ് കമ്മിറ്റി കൺവീനർ ടി. എൻ. മിനി സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ സ്വാഗതവും കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി വി.എം.മേഴ്സി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *