By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ചുണ്ടേൽ ശ്രീപുരം കുന്നുമ്മൽ വീട്ടിൽ കല്യാണിയമ്മ (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയോടെ ചുണ്ടേൽ എസ്റ്റേറ്റ് പൊതു ശ്മശാനത്തിൽ നടത്തും. ഭർത്താവ് പരേതനായ സ്വാമിക്കുട്ടി, മക്കൾ:കൃഷ്ണൻകുട്ടി, ബാബു,ചന്ദ്രൻ, പ്രഭാകരൻ, ശാരദ, ദേവു, തങ്ക.
Leave a Reply