May 15, 2024

Year: 2021

ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ

ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍...

Img 20211016 Wa0026.jpg

ജനകീയാസൂത്രണം കാൽനൂറ്റാണ്ട്; ആദരവ് ചടങ്ങ് സംഘടിപ്പിച്ചു

കെല്ലൂർ: ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് കെല്ലൂർ അഞ്ചാംമൈൽ വാർഡിലെ  മുൻകാല ജനപ്രതിനിധികളെയും പ്രവർത്തകരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി...

New Project 2 12.jpg

കനത്ത മഴ; വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ...

Img 20211016 Wa0012.jpg

അജ്ഞാതജീവി വളര്‍ത്തുമുയലുകളെ കൊന്നു

തരുവണ: വീട്ടുമുറ്റത്തെ കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുമുയലുകളെ അജ്ഞാത ജീവി കൊന്നുതിന്നു. ചെറുകര മാഞ്ചേരി ഷിബുവിന്റെ 30 വളര്‍ത്തുമുയലുകളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്....

Img 20211016 Wa0011.jpg

രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തും

മാനന്തവാടി: രാഷ്ട്രീയ കിസാൻ മഹാ സംഘ് മാനന്തവാടിയിൽ കർഷക കമ്മീഷൻ സിറ്റിംഗ് നടത്തുമെന്ന് സംഘടന നേതാക്കൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

Img 20211016 Wa0010.jpg

കർഷകസംഘം മാനന്തവാടി പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി

മാനന്തവാടി: “കൊലയാളി നരേന്ദ്രമോദിയുടെ കർഷക വേട്ടക്കെതിരെ കർഷക പ്രതിഷേധം” എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം മാനന്തവാടി ഏരിയാകമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധം...

Fb Img 16343115385142.jpg

പൊളിറ്റിക്കൽ സയൻസിൽ’ അജ്ഞലി ജോണിക്ക് റാങ്ക്

കാലിക്കറ്റ് യൂണീവേഴ്സിറ്റി പി.ജി. പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ' റാങ്ക് നേടിയ അജ്ഞലി ജോണി.ബത്തേരി സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥിനിയാണ്.....

Fb Img 1634349841479.jpg

പുൽപ്പള്ളി കാപ്പിസെറ്റ് കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ ഭവാനി(74) നിര്യാതയായി.

പുൽപ്പള്ളി: കാപ്പിസെറ്റ്  കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ  ഭവാനി(74) നിര്യാതയായി.  സംസ്കാരം   ഒക്ടോബർ 16 ശനി 10 മണിക്ക് വീട്ടുവളപ്പിൽ  മക്കൾ:...

Screenshot 20211016 072527.jpg

ഫെയ​ർ​ലാ​ൻ​ഡിൽ​ ഭൂ​മി വി​ൽ​പ​ന ക​രാ​റി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കും.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫെയ​ർ​ലാ​ൻ​ഡിൽ​ ഭൂ​മി വി​ൽ​പ​ന ക​രാ​റി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പ​ട്ട​യ അ​വ​കാ​ശ സം​ര​ക്ഷ​ണ...

Screenshot 20211016 072343.jpg

ബഫർ സോൺ നടപ്പാക്കൽ; ബത്തേരി ഇല്ലാതാകും .

 ബ​ത്തേ​രി: ബ​ഫ​ർ സോ​ൺ ന​ട​പ്പാ​കു​ന്ന​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തിൻെറ ഒ​രു​ഭാ​ഗം ഇ​ല്ലാ​താ​കു​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ...