By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കാപ്പിസെറ്റ് കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ ഭവാനി(74) നിര്യാതയായി.
സംസ്കാരം ഒക്ടോബർ 16 ശനി 10 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ: പരേതനായ ജയൻ, പുഷ്പ, ദാസ് ( ജിനേഷ് ജെ. എച്ച്, ഐ മുള്ളൻകൊല്ലി
മരുമക്കൾ: പരേതയായ പുഷ്പ മണി,സജി ' സി.എച്ച്.സി പുൽപള്ളി,
Leave a Reply