ജനകീയാസൂത്രണം കാൽനൂറ്റാണ്ട്; ആദരവ് ചടങ്ങ് സംഘടിപ്പിച്ചു

കെല്ലൂർ: ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച്
കെല്ലൂർ അഞ്ചാംമൈൽ വാർഡിലെ
മുൻകാല ജനപ്രതിനിധികളെയും പ്രവർത്തകരെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം പി. തോമസ്, മുൻ വാർഡ് മെമ്പർ സലിം കേളോത്ത്,കൊച്ചി ഹമീദ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply