ഇന്ധനവില വീണ്ടും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു. 99...
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിനോട് അടുത്തു. 99...
കനത്ത മഴയിലും കാറ്റിലും വാഴകൾ നിലംപൊത്തി മാനന്തവാടി: കനത്ത മഴയിലും കാറ്റിലും വാഴകൾ നിലം പൊത്തി. മാനന്തവാടി പാലാക്കുളി വണ്ടന്നൂർ...
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 412 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കാത്തതിനാണ്...
ദില്ലി: സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (ആറ് അക്ക ആല്‍ഫാ ന്യൂമറിക്ക് നമ്ബര്‍-തിരിച്ചറിയല്‍ കോഡ്) സംവിധാനം ഈ മാസം നടപ്പാക്കില്ല. ജൂലൈ...
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂതാടി സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ മഹാമാരി...
കോഴിക്കോട്: കട്ടിപ്പാറ ആര്യംകുളം കരിഞ്ചോലയിലെ വീട്ടില്‍ സൂക്ഷിച്ച 2.100 കിലോ ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ഇവിടെ മൂന്നു മാസമായി...
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി...
സുരേന്ദ്രനെതിരായ കോഴ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും സുൽത്താൻ ബത്തേരി: തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ...
മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്‍പി പൂവച്ചല്‍ ഖാദര്‍ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര...
കോവിഡ് മുക്തര്‍ക്ക് ഫിസിയോതെറാപ്പി സേവനമൊരുക്കി തരിയോട് ഗ്രാമപഞ്ചായത്ത് കാവുംമന്ദം: കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഓണ്‍ലൈനിലൂടെ...