October 17, 2026

വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
IMG-20210622-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 

പൂതാടി സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ മഹാമാരി കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണ ചെയ്ത് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13 സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം എം ദിവാകരൻ,സെക്രട്ടറി ബിജി എന്നിവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *