ചായക്കടയില്‍ പരിശോധനയില്‍ അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച പെട്രോളും,ഡീസലും പിടികൂടി
വാളാട്: മുന്‍ അബ്കാരി കേസിലെ പ്രതിയായിരുന്നയാളുടെ ചായക്കടയില്‍ വീണ്ടും മദ്യവില്‍പ്പന നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍...
വാളാട്: മുന്‍ അബ്കാരി കേസിലെ പ്രതിയായിരുന്നയാളുടെ ചായക്കടയില്‍ വീണ്ടും മദ്യവില്‍പ്പന നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍...
കല്‍പ്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന് മാസ്റ്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞദിവസം രാജിവെച്ച...
റിപ്പോർട്ട് ; ഷിംന എം.വി കൽപ്പറ്റ: വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കേരളത്തിന് അകത്തും...
പനമരം: നഫീസ (52) നിര്യാതയായി. മധ്യമം പത്രത്തിൻ്റെ പ്രാദേശിക ലേഖകൻ ഖാലിദാണ് ഭർത്താവ് .മക്കൾ: സുഹൈൽ (ഗൾഫ്),സുനീർ, സുനൈന,മരുമകൻ: റഊഫ്....
കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ജോലികള്‍ക്കായി നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവിയുടെ ശിപാര്ശകത്തുമായി വാക്സിനേഷന് സെന്ററുകളില്‍ നിന്ന് കോവിഡ്...
ബത്തേരി: ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടി സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട്...
കല്‍പ്പറ്റ: വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വിജയം നേടുമെന്ന് കെ മുരളീധരന് എം പി. ഡി സി സി...
കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ഷന് കണ്ട്രോള് റൂം കളകട്രേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. പൊതുജനങ്ങള്‍ക്ക് 1950 എന്ന...
കൽപ്പറ്റ:മാതൃക പെരുമാറ്റ ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും...
കൽപ്പറ്റ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. പണം, മദ്യം,...