പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിനേഷന്‍


Ad

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ജോലികള്‍ക്കായി നിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവിയുടെ ശിപാര്‍ശകത്തുമായി വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് കോവിഡ് 19 വാക്സിനേഷന്‍ എടുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *