പരാതി പരിഹാര അദാലത്ത് :32 പരാതികള്‍ പരിഹരിച്ചു
മാനന്തവാടി : മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത്...
മാനന്തവാടി : മാനന്തവാടി താലൂക്കിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത്...
കല്പറ്റ : ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഒക്ടോബര്‍ 25, 26, 27 തിയതികളില്‍ നടത്തിയ പരിശീലന പരിപാടി സമാപിച്ചു....
ബത്തേരി: പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചി ഓഫിസും ബത്തേരി പ്രസ് ക്ലബ്ബും ചേർന്നാണ് വാർത്താലാപ് മാധ്യമ ശിൽപശാല സംഘടിപ്പിച്ചത്. ഇന്ന്...
കൽപ്പറ്റ : ജില്ലാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ''ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്ര അവബോധം'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടേരി...
വയനാട് : കണ്ണൂർ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വയനാട്ടിൽ എസ്എഫ്ഐ .ക്ക് മികച്ച മുന്നേറ്റം. ഗവൺമെന്റ് കോളേജ് മാനന്തവാടി, കണ്ണൂർ യൂണിവേഴ്സിറ്റി...
തൊണ്ടർനാട് : കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ അടക്കം നാല് ജീവനക്കാരാണ് വേണ്ടത് എന്നാൽ വില്ലേജ് ഓഫീസർ കൂടാതെ ...
അമ്പലവയൽ : അമ്പലവയല്‍ ഗ്രാമ പഞ്ചായത്തില്‍ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്...
കൽപ്പറ്റ: ഒക്ടോബർ 27 എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനമായി ആചരിച്ചു. 1974 ഒക്ടോബർ 27-ന് എറണാകുളം ഹിന്ദി പ്രചാര സഭാഹാളിൽ...
കൽപ്പറ്റ: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കെ.എസ്.യു. മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന...
ബത്തേരി : കഴിഞ്ഞ പത്തുവർഷമായി വയനാട്ടിൽ വനപരിസരത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ കടുവകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ കടുവ സംരക്ഷണ...