April 20, 2024

Day: November 23, 2022

Gridart 20220504 1946555172.jpg

കാട്ടിക്കുളം, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുത്തുമാരി, പള്ളിക്കവല, തൃശ്ശില്ലേരി, മണിയൻകുന്ന് എന്നീ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം ) രാവിലെ 8 മുതല്‍...

Img 20221123 Wa00242.jpg

1500 പാക്കറ്റ് നിരോധിത പുകയില ബത്തേരിയിൽ നിന്നും പിടികൂടി

ബത്തേരി :വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിട്ടിൽ സൂക്ഷിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ...

Img 20221123 Wa00222.jpg

സംസ്ഥാനത്ത് മദ്യവില കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ...

Img 20221123 160835.jpg

സ്കൂട്ടറിൽ കടത്തിയ 12 ലിറ്റർ കർണ്ണാടക വിദേശമദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

മേപ്പാടി: ബിവറേജ് ഷോപ്പുകളിൽ വിദേശമദ്യത്തിൻ്റെ ലഭ്യതയിൽ കുറവുള്ളതിനാൽ അന്യസംസ്ഥാനത്ത് നിന്നും വിദേശമദ്യം കടത്തിക്കൊണ്ടുവരാനിടയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ്...

Img 20221123 135506.jpg

ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം

കൽപ്പറ്റ : നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ...

Img 20221123 135252.jpg

നവകേരളം തദ്ദേശകം ജില്ലാതല അവലോകന യോഗം നാളെ, മന്ത്രി എം.ബി .രാജേഷ് ജില്ലയിലെത്തും

കൽപറ്റ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗം...

Img 20221123 135156.jpg

മംഗലശ്ശേരി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ പാദരക്ഷ നൽകി

വെള്ളമുണ്ട :വയനാട് ജില്ലാ പഞ്ചായത്ത്  വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ അർഹരായവർക്ക്    സൗജന്യമായി പാദരക്ഷ നൽകുന്ന പദ്ധതിയായ പാദസ്പർശത്തിൽ ഉൾപ്പെടുത്തി...

Img 20221123 114147.jpg

ലോകത്തെ പ്രഥമ സൂര്യോർജ്ജ വിമാനത്താവളമായ സിയാൽ ബിസിനസ്സ് ജെറ്റ് ടെർമിനൽ മുഖ്യമന്ത്രി ഡിസംബർ പത്തിന് ഉദ്ഘാടനം ചെയ്യും

  • പ്രത്യേക ലേഖകൻ     കൊച്ചി :സ്വകാര്യ – ചാർട്ടർ വിമാനങ്ങൾക്ക് മാത്രമായൊരു ടെർമിനൽ രാജ്യത്തെ ഏറ്റവും...

Img 20221123 Wa00152.jpg

ലഹരി മാഫിയയുടെ വ്യാജ പരാതിയിന്മേൽ കേസെടുത്ത നടപടി പുനർ പരിശോധിക്കണം : മുസ്ലിം യൂത്ത് ലീഗ്

പനമരം : പനമരം പഞ്ചായത്തിലെ ചങ്ങാടക്കടവ്, പരക്കുനി ഭാഗങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വില്പനക്കുമെതിരെ പ്രതികരിക്കുകയും ലഹരി മാഫിയയെ പിടികൂടുന്നതിന്...

Img 20221123 092431.jpg

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ ഹിറ്റായി , വയനാട്ടിൽ തീർപ്പാക്കിയത് 84 ശതമാനം ഫയലുകൾ

• റിപ്പോർട്ട് : സി.ഡി. സുനീഷ്  കൽപ്പറ്റ : ഓൺലൈൻ സേവനങ്ങൾക്ക് എ .ഗ്രേഡ് അപേക്ഷകൾ പത്ത് ലക്ഷമായി. അപേക്ഷകളിൽ...