May 13, 2026

Month: December 2022

IMG_20221230_121948.jpg
IMG_20221230_113904.jpg

പുൽപ്പള്ളിയിലെ ഉദ്യാന പരിപാലനം പാഴ് വേലയാകുന്നു

പുൽപ്പള്ളി : നാടിന്റെ മുഖം സുന്ദരമാക്കുന്നതിനായി ഒരു കൂട്ടം യുവാക്കൾ നടത്തിയ മാതൃകാപരമായ യജ്ഞം തുടർ പരിപാലനമില്ലാത്തതിനാൽ പാഴായി.പുൽപ്പള്ളി ടൗൺ...

IMG_20221230_112350.jpg

പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് സർവ്വ കക്ഷി യോഗം കൽപ്പറ്റ ടി സിദ്ധിഖ് എം.എൽ.എ...

IMG-20221230-WA00082.jpg

യെ​ല്ലോ ജേ​ക്ക് സാ​യ്‌​ല​ർ ഉൾപ്പെടെ 175 ഇനം ചിത്രശലഭങ്ങളെ കണ്ടത്തി

കൽപ്പറ്റ:മു​തു​മ​ല ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 175 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ക​ണ്ടെ​ത്തി​. അ​പൂ​ർ​വ​യി​നം യെ​ല്ലോ ജേ​ക്ക് സാ​യ്‌​ല​ർ എ​ന്ന ഇ​ന​വും...

IMG_20221230_072121.jpg

പെൺകുട്ടികളോട് മോശമായി പെരുമാറിയ രണ്ട് പേർ പിടിയിൽ

•വൈത്തിരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയ കേസിൽ പോക്സോ നിയമപ്രകാരം രണ്ടു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചുണ്ടേൽ...

IMG-20221230-WA0016.jpg

ഫുട്ബോൾ ഇതിഹാസം പെലെ (82) ഇനി ഓർമ്മ .

•സാവോപോളോ: കാൽപന്തി​ന്റെ മായാജാലം കൊണ്ട്​ ലോകം കീഴടക്കിയ ഇതിഹാസ താരം പെലെ (82) നിര്യാതനായി.. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു...

GridArt_20221229_2249240902.jpg

രാജ്യം നടത്തുന്നത് നാലു പേർ; രണ്ടുപേർ വാങ്ങുകയും രണ്ടുപേർ വിൽക്കുകയും ചെയ്യുന്നു:അരുന്ധതി റോയ്

മാനന്തവാടി: രാജ്യം നടത്തുന്നത് നാലു പേർ; രണ്ടുപേർ വാങ്ങുകയും രണ്ടുപേർ വിൽക്കുകയും ചെയ്യുന്നുവെന്ന്അരുന്ധതി റോയ്. ദ്വാരകയിൽ ആരംഭിച്ച പ്രഥമ വയനാട്...

IMG-20221229-WA00712.jpg

വാഹനാപകടം : കാൽനടയാത്രക്കാരി മരിച്ചു

 ബത്തേരി: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അമ്പലവയൽ പഞ്ചായത്ത് മുൻ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈലജോയി (53) ആണ് മരിച്ചത്. ഇന്ന്...

IMG-20221229-WA00732.jpg

പുൽപ്പള്ളിയിൽ ആൽക്കോ സ്കാൻ വാൻ പരിശോധന നടത്തി

പുൽപ്പള്ളി: ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായി ആധുനീക സംവിധാനങ്ങളോടെ ജില്ലയിലെത്തിയ കേരളാ പോലീസിന്റെ ആൽക്കോ സ്കാൻ...