November 7, 2026

Year: 2022

IMG_20220916_185037.jpg

സംഭരണകേന്ദ്രം, ന്യായവില ഇല്ല; എണ്ണപ്പന കര്‍ഷകര്‍ നട്ടംതിരിയുന്നു

കൽപ്പറ്റ : വയനാട്ടിലെ എണ്ണപ്പന കര്‍ഷകര്‍ നട്ടംതിരിയുന്നു. കായ് സംഭരണകേന്ദ്രങ്ങള്‍ നാമമാത്രമായതും ന്യായവില ലഭിക്കാത്തതുമാണ് കൃഷിക്കാരെ അലട്ടുന്നത്. വൈത്തിരിയും ചേലോടും...

IMG_20220916_184236.jpg

നേര്‍വഴി നിയമ ബോധവത്കരണം

  മാനന്തവാടി  : സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യപ്രതിരോധ പദ്ധതിയായ 'നേര്‍വഴി' യുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍...

IMG_20220916_183621.jpg

പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

സുല്‍ത്താന്‍ബത്തേരി: വാകേരി ഗവ. വൊക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 1992-93 എസ് എസ് എല്‍ സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി....

IMG-20220916-WA00992.jpg
IMG-20220916-WA00982.jpg

ടാബ് വിതരണം ചെയ്തു

കൽപ്പറ്റ : ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാഭരണകൂടവും ബൈജൂസ് ലേണീംഗ് ആപ്ലിക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ/നീറ്റ് പരിശീലം...

IMG-20220916-WA00972.jpg

അംഗീകാരത്തിൻ്റെ ആഹ്ലാദാരവത്തിൽ ബത്തേരി നഗരസഭയിലെ സ്കൂളുകൾ

ബത്തേരി : അക്കാദമിക മികവ് , വിദ്യാലയമികവ് എന്ന കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട്...

IMG-20220916-WA00672.jpg

കുട്ടികളിൽ കൗതുകമുണർത്തി തേറ്റമല ഹൈസ്കൂളിലെ ഓസോൺ ദിനം

തേറ്റമല: തേറ്റമല ഹൈസ്കൂളിൽ ഓസോൺ ദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഒത്തുചേർന്ന് ഓസോൺ കവചം സൃഷ്ടിച്ചു. കുട്ടികൾ അവതരിപ്പിച്ച റോൾ...

IMG_20220916_155357.jpg

ഫ്രാൻസിസ് ബേബിയുടെ ‘ അതിരില്ലാ ചിറകുകൾ ‘ ചിത്രപ്രദർശനം തുടങ്ങി

കൽപ്പറ്റ : സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി പ​ക​ർ​ത്തി​യ വി​വി​ധ​യി​നം പ​ക്ഷി​ക​ളു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ആ​ർ​ട്ട് ഗാ​ല​റി​യി​ൽ തു​ട​ങ്ങി. 'അ​തി​രി​ല്ലാ ചി​റ​കു​ക​ൾ' എ​ന്ന...

IMG_20220916_155046.jpg

കേരള വിഷൻ കസ്റ്റമർ സെൻ്റർ ഉദ്ഘാടനം നാളെ

  മാനന്തവാടി:  ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ കേരള വിഷന്റെ മാനന്തവാടിയിലെ കസ്റ്റമർ കെയർ സെന്റർ ഉദ്ഘാടനം...

IMG_20220916_154707.jpg

നെൽകൃഷി ഒരുക്കി ഡി.വൈ.എഫ്.ഐ

വെങ്ങപ്പള്ളി: ഡി.വൈ.എഫ്.ഐ ചോലപ്പുറം,മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി. മൂന്ന് വർഷങ്ങളായി തുടർച്ചയായി നടത്തി വരുന്ന   നെൽ കൃഷി...