October 6, 2022

നെൽകൃഷി ഒരുക്കി ഡി.വൈ.എഫ്.ഐ

IMG_20220916_154707.jpg

വെങ്ങപ്പള്ളി: ഡി.വൈ.എഫ്.ഐ ചോലപ്പുറം,മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷിക്ക് തുടക്കമായി. മൂന്ന് വർഷങ്ങളായി തുടർച്ചയായി നടത്തി വരുന്ന   നെൽ കൃഷി ഇത്തവണ രണ്ട് ഏക്കറിലാണ് ചെയ്യുന്നത്. നടീൽ ഉത്സവം ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് കോട്ടത്തറ ബ്ലോക്ക് സെക്രട്ടറി ഷെജിൻ ജോസ്, ബ്ലോക്ക് പ്രസിഡണ്ട് പി ജംഷിദ്, ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം അനുപ്രസാദ് കെ.എ, മേഖല ട്രഷറർ ജിതിൻ എ ജെ , അമൽദാസ്, അതുൽ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.