April 28, 2024

കാട്ടാന ആക്രമണത്തിൽ മരിച്ച വനപാലകന് 23 ലക്ഷം നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയെന്ന് വനം മന്ത്രി

0
Img 20220916 Wa00992.jpg
കൽപ്പറ്റ: എൻ സി പി വയനാട് ജില്ലാ നേതാക്കൾ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി കൂടികാഴ്ച്ച നടത്തി.
 ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ഹുസൈന്റെ കുടുംബത്തിന് വെൽ ഫെയർ ഫണ്ടിൽ നിന്നും അഞ്ച്  ലക്ഷവും സർക്കാരിന്റെ 10 ലക്ഷവും, ഇൻഷുറൻസ് തുകയായ മൂന്ന്  ലക്ഷവും, ഫോറെസ്റ്റ് വെൽഫെയർ ഫണ്ടിൽ നിന്നും മൂന്ന്  ലക്ഷവും , ഡബ്ലിയു .ഡബ്ലിയു. എഫ് ഫണ്ടിൽ നിന്നും രണ്ട്  ലക്ഷവും കൂടി ആകെ 23 ലക്ഷം രൂപ കൊടുക്കുന്നതിനു മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സി എം ശിവരാമൻ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു
എന്നിവരാണ് മന്ത്രിയെ സന്ദർശിച്ച് ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ദ്രുതഗതിയിൽ നടപടി സ്വീകരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *