വെള്ളമുണ്ട തരിശുരഹിത ഗ്രാമം
വെള്ളമുണ്ട :മാനന്തവാടി ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്...
വെള്ളമുണ്ട :മാനന്തവാടി ബ്ലോക്കിലെ ഈ വര്‍ഷത്തെ തരിശ് രഹിത ഗ്രാമമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്...
വൈത്തിരി :പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ്തല വിവരശേഖരണം നടത്തുന്ന വൈത്തിരി താലൂക്കിലെ എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ്...
കല്‍പ്പറ്റ:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പള്ളിതാഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ക്രിസ്തുമസ് പുതുവത്സര ഖാദി...
മീനങ്ങാടി : യാക്കോബായ സഭയിലെ കോർ എപ്പിസ്കോപ്പയായിരുന്ന പരേരേതനായ പുല്യാട്ടേൽ മീഖായേലിൻ്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ് ക്കാരം...
കൽപ്പറ്റ : മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള എ.ബി.സി.ഡി ക്യാമ്പ് ഡിസംബര്‍ 20, 21, 22 തീയതികളില്‍ നടക്കും. ജില്ലാ...
ബത്തേരി : വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായ വയനാട്ടിൽ വനം വകുപ്പിൻ്റെ സ്പെഷ്യൽ സ്ക്വാഡ് ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഈ ആവശ്യം...
പനമരം : ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരായ...
കൽപ്പറ്റ : ജില്ലയില്‍ ക്രിസ്തുമസ് ന്യൂഇയര്‍ സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കും. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍...
കൽപ്പറ്റ:താളൂർ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഈ സർവീസ് പുനരാരംഭിക്കുന്നതിന്...
അഞ്ചാംമൈൽ:ലോകകപ്പ് ഫുട്ബോൾ മത്സര വിജയാഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കെല്ലൂർ അഞ്ചാംമൈൽ സ്വദേശി നുച്ചിയന്‍ ഹാരിസിന്റെ...