ഭീമൻ യന്ത്രങ്ങളുമായി വന്ന ലോറി വ്യാഴാഴ്ച ചുരം കയറും
താമരശ്ശേരി:മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ഭീമൻ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്ലർ ലോറികളുടെ തുടർയാത്രയ്ക്ക് സാധ്യതയൊരുങ്ങുന്നു. മറ്റ് പ്രതികൂലസാഹചര്യങ്ങളൊന്നുമില്ലെങ്കിൽ ട്രെയ്ലർ ലോറികളെ...
