കാർഷിക മേഖലയുടെ സംരക്ഷണത്തിന് ചെക്ക് ഡാമുകൾ അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ
മാനന്തവാടി : കാർഷിക മേഖലയെ സംരക്ഷിക്കാൻ ചെക്ക്ഡാമുകൾ നിർമ്മിക്കേണ്ടത് അനിവാര്യമാണെന്നും ജലസ്രോതസ്സുകളെ നിലനിർത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ജലവിഭവ വകുപ്പ്...
