നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ബുൾ ബുൾ യൂണിറ്റുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു
തൃശ്ശിലേരി:ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ബുൾബുൾ യൂണിറ്റിൻ്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ...
