മമ്മൂഹാജി (85) നിര്യാതനായി
തരുവണ: പഴയകാല മുസ്ലിം ലീഗ് നേതാവ് പീച്ചംകോട് സ്വദേശി കാളിയാർ മമ്മൂഹാജി (85)നിര്യാതനായി. ഭാര്യ :പരേതയായ മാമി, സഫിയ. മക്കൾ:...
തരുവണ: പഴയകാല മുസ്ലിം ലീഗ് നേതാവ് പീച്ചംകോട് സ്വദേശി കാളിയാർ മമ്മൂഹാജി (85)നിര്യാതനായി. ഭാര്യ :പരേതയായ മാമി, സഫിയ. മക്കൾ:...
മെച്ചന:നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചനയില്‍ നിര്‍മ്മിച്ച അംഗണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ടി....
തിരുനെല്ലി: ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി വന്ദന്‍ വികാസ് കേന്ദ്ര, തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി, തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ്...
കൽപ്പറ്റ :സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം ജൂണ്‍ 12 ന് റവന്യു-ഭവന നിര്‍മ്മാണ...
പുല്‍പ്പള്ളി:പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ അബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. 6അംഗ ഉദ്യോഗസ്ഥ സംഘമാണ്...
കൽപ്പറ്റ: വിദ്യാഭ്യാസ വകുപ്പിൽ കഴിഞ്ഞ ദിവസമിറങ്ങിയ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തി. സ്ഥലം മാറ്റത്തിൻ്റെ കരടു പട്ടികയിൽ ഉൾപ്പെടുകയും...
കൽപ്പറ്റ :സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ്...
പനവല്ലി: ആനയും, കടുവയും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യംകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പനവല്ലി നിവാസികളെന്നും പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ഉടനടി പരിഹാരം...
പുല്‍പ്പള്ളി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പുല്‍പ്പള്ളി ജനതയുടെ പ്രതിഷേധ സമരങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട കടമാന്‍തോട് പദ്ധതി നടപ്പാക്കുവാനുള്ള തീരുമാനത്തില്‍ നിന്ന്...
പുൽപ്പള്ളി: പുൽപ്പള്ളി അങ്ങാടിയടക്കം ജനസാന്ദ്രത കൂടിയ നിരവധി ജനവാസ പ്രദേശങ്ങളെയും ഫലസമൃദ്ധമായ കൃഷിഭൂമികളെയും മുക്കിക്കളയുകയും നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുകയും ചെയ്യുന്ന...