വയനാട് കടുത്ത കാലാവസ്ഥാ പ്രതിസന്ധിയുടെ പിടിയിൽ; സമഗ്രമായ പ്രതിരോധ ആക്ഷൻ പ്ലാൻ വേണം: ശില്പശാല
കൽപ്പറ്റ : വയനാട് ജില്ലയിൽ ഇപ്പോൾ നിലനിൽക്കുന്നത് കാലാവസ്ഥാ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും അതിനെ അതിജീവിക്കാൻ പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള...
