വന്യമൃഗശല്യം: ജനങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുന്നു-ടി സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വനം ഏറെയുള്ള വയനാട്ടില്‍ വന്യമൃഗശല്യം തടയുന്നതിന് വേണ്ടി ഫെന്‍സിംഗ്, ട്രെഞ്ചിംഗ്, വന്മതില് തുടങ്ങിയ രക്ഷാകവചങ്ങളാണ് ഒരുക്കേണ്ടത്. ഈ...
