അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയം സേവനം ലഭ്യമാക്കാൻ ആവിശ്യം : ആരോഗ്യമന്ത്രിക് നിവേദനം നൽകി
തിരുനെല്ലി :ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറയിൽ സ്ഥിതി ചെയ്യുന്ന നേരത്തെ പി.എച്ച് .സി ആയിരിക്കുമ്പോൾ നൽകികൊണ്ടിരുന്ന അഡ്മിറ്റ്,24മണിക്കൂർ ഡോക്ടറുടെ സേവനം, തുടങ്ങി മുഴുവൻ...
