May 9, 2024

Day: March 18, 2024

Img 20240318 Wa0036

കേരളത്തിന്‌ ആശ്വാസം: 4866 കോടികൂടി കടമെടുക്കാൻ കേന്ദ്രാനുമതി

  തിരുവനന്തപുരം: കേരളത്തിന് ആശ്വാസം; 4866 കോടികൂടി കടമെടുക്കാൻ കേന്ദ്രാനുമതി. ഊർജമേഖലയിലെ പരിഷ്കരണങ്ങളുടെ പേരിലുള്ള കടമെടുക്കലിനാണ് കേന്ദ്രാനുമതി ലഭിച്ചത്. ഇതോടെ...

Img 20240318 Wa0081tmrtsif

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തികതട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്ന് കേരള പോലീസ്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത്...

20240318 095445

കുഞ്ഞനന്തൻ നമ്പ്യാർ (81) നിര്യാതനായി

കൽപ്പറ്റ : റിട്ട വ്യോമസേന ഉദ്യോഗസ്ഥൻ പൊന്നൻകോട് കുഞ്ഞനന്തൻ നമ്പ്യാർ (81) നിര്യാതനായി. എലസ്റ്റൺ എസ്റ്റേറ്റിലും ഏലൂർ എഫ്.എ.സി.ടി മെഡിക്കൽ...

Img 20240318 092847

കേരളത്തിൽ തിരഞ്ഞെടുപ്പ് തിയതിയിൽ മാറ്റം വരുത്തുമോ? ന്യൂസ്‌ വയനാട് പരിശോധിക്കുന്നു

മാനന്തവാടി: തിരഞ്ഞെടുപ്പ് തിയതി മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കേരളത്തിൽ വോട്ടെടുപ്പ്...

20240318 092626

ഇരുട്ടടഞ്ഞു ദേശീയ പാത: വെളിച്ചമില്ലാതെ വലഞ്ഞ് നിർവധിപേർ: തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടികളില്ല; വഴിയിൽ അപകടം പതിയിരിക്കുന്നു

  വൈത്തിരി: ദേ​ശീ​യ​പാ​ത​യി​ൽ ത​ളി​പ്പു​ഴ മു​ത​ൽ ല​ക്കി​ടി ചു​രം​ വ​രെ തെ​രു​വു​വി​ള​ക്ക് സം​വി​ധാ​ന​മി​ല്ല. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ തന്നെ രാത്രി കാലങ്ങളിൽ പൂ​ക്കോ​ട്...