ഇസ്രായേലിന്റെ മനുഷ്യക്കുരുതിക്കെതിരെ ശബ്ദം ഉയർത്തുക: ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി മോദി സർക്കാർ നിർത്തലാക്കുക: സിപിഐ എം പോളിറ്റ്ബ്യൂറോ
ന്യൂഡൽഹി: റഫയിലെ ടെൻറ്റ് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ അതിക്രമത്തെ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. അഭയാർത്ഥികൾ...
