ലഹരിക്കെതിരെ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പോലീസ് ;അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതീയുവാക്കൾ അറസ്റ്റിൽ
കൽപ്പറ്റ: നിരോധിത മയക്കുമരുന്നുകൾക്ക് കൂച്ചുവിലങ്ങിടാൻ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പോലീസ്. കഴിഞ്ഞ ദിവസം കൽപ്പറ്റ പോലീസ്...
