July 10, 2026

Month: October 2024

Img 20241028 160920
Img 20241028 153826

വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ;പ്രിയങ്ക ഗാന്ധി 

ബത്തേരി: വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു....

Img 20241028 151131
Img 20241028 Wa00292

ലൈബ്രറി നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു 

കല്ലൂര്‍:വികസനത്തിനും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഡോക്ടർമാരുടെ സംഘടനയായ ഐഡിപിഡി ആൾ ഇന്ത്യ പ്രോഗ്രസീവ് ഫോറവും ചേർന്ന്, വയനാട്ടിലെ ആദിവാസി...

Img 20241028 Wa00282

കേരള വ്യാപാര വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി 

മാനന്തവാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ താജ് റിസോർട്ടിൽ എക്സ‌ിക്യൂട്ടീവ് ക്യാമ്പ്...

Img 20241028 Wa00242
Img 20241028 094225

ത​ള്ള​ക്ക​ടു​വ​യെ​യും മൂ​ന്ന് കു​ട്ടി​ക​ളെ​യും പി​ടി​കൂ​ടാ​ൻ വലിയ കൂട് എത്തി.

കൽപ്പറ്റ: ചു​ണ്ടേ​ൽ ആ​ന​പ്പാ​റ​യി​ലെ ത​ള്ള​ക്ക​ടു​വ​യെ​യും മൂ​ന്ന് കു​ട്ടി​ക​ളെ​യും പി​ടി​കൂ​ടാ​ൻ മൈ​സൂ​രു​വി​ൽ​നി​ന്ന് വ​ലി​യ കൂ​ട് എ​ത്തി​ച്ചു.   അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​ന്നു​ത​ന്നെ...

Img 20241028 0757568ezappp

മീനങ്ങാടിയിലും പനമരത്തും ഇന്ന് ഗതാഗത നിയന്ത്രണം

പ്രിയങ്കാഗാന്ധിയുടെസന്ദർശനത്തോടനുബന്ധിച്ച് ഇന്ന് മീനങ്ങാടിയിൽ രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രിയങ്കാ ഗാന്ധിയുടെ...

Img 20241028 075756

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാഗാന്ധി ഇന്ന് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. ബത്തേരി...

Img 20241027 Wa01151bb4gpls

ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തിയായി

        ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാഡമൈസേഷന്‍ പൂര്‍ത്തീകരിച്ചു. പോളിങ് ഡ്യൂട്ടി...