April 16, 2026

Month: December 2024

Img 20241229 204925

അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം – പ്രകൃതി

മാനന്തവാടി:കൃത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ...

Img 20241229 Wa0053

പൗരബോധമില്ലാതെ മികച്ച നഗരങ്ങളുണ്ടാക്കിയിട്ട് കാര്യമില്ല : സന്തോഷ് ജോർജ് കുളങ്ങര.

ദ്വാരക :അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുന്നതോടൊപ്പം മനുഷ്യർക്ക് പൗരബോധവും സൗന്ദര്യബോധവുമുണ്ടാകണം. പൗരബോധമില്ലാതെ മികച്ചൊരു നഗരമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സഞ്ചാരിയും പ്രസാധകനും സംസ്ഥാന ആസൂത്രണബോർഡ് അംഗവുായ...

Img 20241229 Wa0054

വയലും തോടും പുഴയും കടന്ന്  വ്യത്യസ്ത അനുഭവമായി ഹെറിറ്റേജ് വാക്ക്

ദ്വാരക: വയനാട് സാഹിത്യോത്സവം നടക്കുന്ന വേദിയിൽ നിന്ന് തുടങ്ങി വയലുകളും തോടും കടന്ന് കബനീ നദിക്കരയിലൂടെ എട്ടു കിലോമീറ്ററോളം ദൂരം...

Img 20241229 Wa0046

ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു.

പുൽപ്പള്ളി :പുൽപ്പള്ളി , മുള്ളൻ കൊല്ലി പഞ്ചായത്തിലെ ബാലസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കബനി പുഴ യുടെ തീരത്ത് തേൻമാവിൻ...

Img 20241229 195728
Img 20241229 Wa0037

കുടുംബ നവീകരണ വർഷത്തിന് തുടക്കമായ ദീപം തെളിയിച്ച് സെന്റ് തോമസ് ചർച്ച് മരകാവ് .

പുൽപള്ളി :കത്തോലിക്ക സഭയിലെ ഇടവകകളിൽ ജൂബിലി വർഷാചരണം ആരംഭിച്ചു.കത്തോലിക്ക സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025 വർഷം ഫ്രാൻസിസ് മാർപാപ്പയുടെ...

Img 20241229 161102

പെപ്പർ ടൗൺ റോട്ടറി ക്ലബ് ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി.

പുൽപ്പള്ളി :പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ് ക്രിസ്മസ് പുതുവത്സര ബാഷ് പ്രോഗ്രാം നടത്തി. ക്ലബ് സെക്രട്ടറി സനൽ സദാനന്ദൻ...

Img 20241229 160402

പൊടിപറത്തി കരിങ്കൽ ക്വാറികൾ ;പൊറുതിമുട്ടി നാട്ടുകാർ 

മുള്ളൻകൊല്ലി: നേരം വെളുക്കുമ്പോൾ മുതൽ രാത്രിവരെ തലങ്ങുംവിലങ്ങും പായുന്ന കരിങ്കൽ ലോറികൾ പ്രയാസമുണ്ടാക്കുന്നെന്ന് നാട്ടുകാർ. 12,16 ചക്രങ്ങളുള്ള വലിയ വാഹനങ്ങളാണ്...

Img 20241229 Wa0031

സിപിഎം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കേണിച്ചിറ :ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേ ണിച്ചിറ...

Img 20241229 Wa0020

എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പിടിയില്‍

ബത്തേരി: എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട്, ചെറുവണ്ണൂർ, ഒളവണ്ണ , റഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടിൽ സി. അർഷാദ്...