ശ്രുതി, നീ ഒറ്റയ്ക്കല്ല… ജെൻസന്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് രാഹുൽ
കൽപറ്റ: വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസൻ്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ...
കൽപറ്റ: വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസൻ്റെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ...
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച് തിരികെ ക്ലാസുകളില്‍ എത്തിയ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 36 വിദ്യാര്‍ഥികള്‍ക്ക് ഹയര്‍...
മുട്ടിൽ: ലോക ഒസോൺ ദിനാചരണത്തിന്റെ ഭാഗമായി വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷ൯ മുട്ടിൽ ഡബ്ല്യു എം ഓ കോളേജിൽ കെമിസ്ട്രി...
പനമരം: ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ ജെ ആർ സി യൂണിറ്റ് ഓണത്തോടനുബന്ധിച്ച് പാചകത്തൊഴിലാളികളെ ഓണപ്പുടവ നല്കി ആദരിച്ചു. എച്. എം...
മാനന്തവാടി:നെടുക്ക മുത്തശ്ശിയ്ക്ക് ഫാദർ ജി കെ എം എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് പങ്കാളിത്ത ഗ്രാമത്തിലെ...
ബത്തേരി: കൽപറ്റയ്ക്കടുത്ത് വെള്ളാരം കുന്നിൽ ചൊവ്വാഴ്ച വൈകുചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി മരിച്ച...
സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്സ്ഥാപക ദിനത്തോടനുബ ന്ധിച്ച്സയൻസ്ടെക്നോളജിഎഡ്യൂക്കേഷൻ ആൻറ് റിസർച്ച് സെൻ്റർ മീനങ്ങാടി, ഹ്യൂം സെൻ്റർ ഫോർ...
പള്ളിക്കൽ: മായ സുരേഷ് രചിച്ച ‘ദലമർമരങ്ങൾ’എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. സാഹിത്യകാരിയായ സിന്ധു ചെന്നലോട് പള്ളിക്കൽ ഗവ. എൽ.പി....
കൽപ്പറ്റ: സംസ്ഥാന വ്യാപകമായി നടത്തുന്ന കേരള ശാസ്തസാഹിത്യ പരിഷത്ത് രൂപീകരണ ദിന ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ യൂണിറ്റുകളിൽ പരിപാടികൾക്ക്...
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ഹോർട്ടികോർപ്‌സ് എട്ട് ഓണച്ചന്തകളും ഒരു സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറും നടത്തുന്നു. സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറിന്റെ ഉദ്ഘാടനം ഡയറക്ടർ വിജയൻ...